കേരളത്തിലെ യുവ ഇലക്ട്രിക്കൽ എൻജിനീയർമാർ കാത്തിരുന്ന ബാച്ച് അനൗൺസ്മെൻറ് !!! ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയവരാണോ നിങ്ങൾ ? ഇലക്ട്രിക്കൽ മേഖലയിലെ തൊഴിൽ സംബന്ധിച്ച അറിവും ,കേരള സ്റ്റേറ്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നൽകുന്ന ലൈസൻസും നേടാൻ നിങ്ങൾ തയ്യാറാണോ ? 4 വർഷം പഠിച്ച തിയറിക്കപ്പുറം ഇൻഡസ്ട്രിയിൽ ഒരു ഇലക്ട്രിക്കൽ എൻജിനീയർ അറിഞ്ഞിരിക്കേണ്ട പ്രായോഗികമായ കാര്യങ്ങളും സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഡിസൈനുകളും ഇപ്പോൾ ഓൺലൈനായി പഠിക്കാം. വർഷങ്ങളുടെ അനുഭവ പരിചയമുള്ള ലൈസെൻസ്ഡ് ചാർട്ടേർഡ് ഇലക്ട്രിക്കൽ എൻജിനീയർ നയിക്കുന്ന ലൈവ് ഓൺലൈൻ ക്ലാസിലൂടെ മേൽപ്പറഞ്ഞ ഇലക്ട്രിക്കൽ സംബന്ധിച്ച വൈദഗ്ധ്യം നേടാൻ ഓരോ വിദ്യാർത്ഥിക്കും അവസരം ലഭിക്കുന്നു . 30-ൽ അധികം പ്രോജക്ടുകളും, സോളാർ ഡിസൈനുകളും, ഇല്ല്യൂമിനേഷൻ ഡിസൈനുകളും, റസിഡൻഷ്യൽ, കൊമേർഷ്യൽ , ഇൻഡസ്ട്രിയൽ തുടങ്ങി എല്ലാ ഇലക്ട്രിക്കൽ ഡിസൈനുകളുടെയും തൊഴിലധിഷ്ഠിത ട്രെയിനിങ് വിദ്യാർത്ഥികൾക്ക് നൽകുന്നു രാത്രി 7 മണിക്കാണ് ലൈവ് ക്ലാസുകൾ ആരംഭിക്കുക . വിദ്യാർഥികളുടെയും ജോലി ചെയ്യുന്നവരുടെയും സമയക്രമം മാനിച്ചാണ് ഈ സമയം നിശ്ചയിച്ചിരിക്കുന്നത്. ലൈവ് ക്ലാസ്സുകളും ആ ക്ലാസുകളുടെ റെക്കോർഡ് ക്ലാസുകളും വിദ്യാർഥികൾക്ക് ലഭ്യമാകും. UK അപ്പ്രൂവ്ഡ് സർട്ടിഫിക്കേഷനാണ് കോഴ്സ് പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുക