25 AUG,2019 EVENT

ആരവം 2019: ARCITEയുടെ അതിരില്ലാത്ത ആഘോഷം

"അതിരില്ലാത്ത ആഘോഷം " സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ദേശിംഗനാട്ടിൽ വിജയ ചരിത്രങ്ങൾ അലങ്കരിച്ചുകൊണ്ട് ARCITE കൊട്ടിയം വീണ്ടുമൊരു ആഘോഷ രാവിലേക്ക് അടുക്കുകയാണ്.. പിന്നിട്ട വഴികളിൽ പിന്തുണച്ച ഒരായിരം നല്ല മനസുകളുടെ അനുഗ്രഹാശംസകൾ നിറഞ്ഞ ഈ വേളയിൽ ഇനിയുമൊരു ഓണകാലം കൂടി വരുകയായി.. ഒരുമയും പെരുമയും വാഴുന്ന കൊട്ടിയത്തിന്റെ മണ്ണിൽ ഞങ്ങളും തീർക്കുന്നു ഒരു മധുരപൊന്നോണം .. കരുതലിന്റെ ഓണം കരുണയുടെ ഓണം അതിജീവനത്തിന്റെ ഓണം.. ARCITE ന്റെ ഓണാരവങ്ങളിലേക്ക് നിങ്ങൾക്കും സ്വാഗതം .. ആരവം 2019 അതിരില്ലാത്ത ആഘോഷം ..- Team ARCITE