05 OC EVENT

സ്ത്രീകളുടെ ബഹുമാനവും പ്രചോദനവും: കഴിവുകളും ആരാധകരുടെ മനം നിറക്കുന്ന വിസ്മയങ്ങളും | Raise Her Voice📣

കഥയായും കടംകഥയായും മാറുന്ന ക്ലാസ്സ്‌മുറിയിലെ ടീച്ചറായി, വേദിയിൽ നിറഞ്ഞാടുന്ന ഭാവ നർത്തകിയായി, ആരാധകരുടെ മനം നിറക്കുന്ന നടന വിസ്മയമായി,ലോകം ഉറ്റുനോക്കുന്ന വ്യവസായ പ്രമുഖയായി ഒക്കെ നമുക്കിടയിൽ ഉദാഹരണങ്ങളായി നിറഞ്ഞു നിൽക്കുന്ന ഓരോ സ്ത്രീയും ഏതോ ഒരു അടുക്കളയിലെ തിരക്ക്പിടിച്ച ഒരമ്മ തന്നെയാണ്.......* *അകത്തളങ്ങളിൽ നിന്ന് അവസരങ്ങളുടെയും അറിവിന്റെയും ലോകത്തേക്ക് പറക്കാൻ നമ്മുടെ പെണ്മനസുകൾക്ക് ഒരു ചിറകൊരുക്കാൻ ഒരുങ്ങുകയാണ് ഈ പെൺകൂട്ടായ്മയിലൂടെ.