11 MAY 2022 9:00 AM TO 5:00 PM ASRAMAM GROUND KOLLAM

മെയ് 11-ന് കൊല്ലം ആശ്രാമം മൈതാനത്ത് ARCITE SCHOOL OF TECHNICAL EDUCATION ക്രിക്കറ്റ് ടൂർണമെന്റ്: 7 വർഷം പൂർത്തിയായ ARCITE-യുടെ ആഘോഷം

കൊട്ടിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന *ARCITE SCHOOL OF TECHNICAL EDUCATION* മെയ്‌ 11ന് കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് ഇന്റർ എഞ്ചിനീയറിംഗ് കോളേജ് സ്റ്റാഫ്‌ ക്രിക്കറ്റ്‌ ടൂർണമെന്റ് നടത്തുന്നു. സ്കിൽ ട്രെയിനിങ് രംഗത്ത് ARCITE മികവുറ്റ 7 വർഷം പൂർത്തിയാക്കിയ ഈ വേളയിൽ സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു. മത്സരങ്ങൾ യൂട്യൂബിൽ തത്സമയം കാണാനും സാധിക്കും. ആവേശം കൊടിമുടിയോളം ഉയരുന്ന ഈ മാമാങ്കത്തിലേക്ക് ഇനി ഒരു ദിവസം മാത്രം.