26 Nov 2022 4:00PM SAMBRAMBHAM

മാറുന്ന കാലത്തെ സംരംഭകനാണ് മുഹമ്മദ് സജിന്‍

മാറുന്ന കാലത്തെ സംരംഭകനാണ് മുഹമ്മദ് സജിന്‍. ടെക്‌നിക്കല്‍ വിദ്യാഭ്യാസത്തിലൂടെ സജിന്‍ തന്റെ ബ്രാന്റ് പടുത്തുയര്‍ത്തി. സജിന്‍ തുടങ്ങിയ ആർക്കൈറ്റ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നിക്കന്‍ എഡ്യൂക്കേഷന്‍ ലോകോത്തര ബ്രാന്റാണ്. ടെക്‌നിക്കല്‍ വിദ്യാഭ്യാസത്തില്‍ വിപ്ലവം തീര്‍ത്ത മുഹമ്മദ് സജിനെ എന്റെ സംരംഭം യെസ് ബിസ് കോണ്‍ക്ലേവ് "എഡ്യൂക്കേഷണല്‍ ബ്രാന്റ് ഓഫ് ദ ഇയര്‍" പുരസ്‌കാരം നല്‍കി ആദരിക്കുന്നു.